ബാലരാമപുരം:പാലച്ചൽക്കോണം മണ്ണാറകണ്ഠം അർദ്ധനാരീശ്വര ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മീനഭരണി ഉത്സവം മാർച്ച് 25ന് ആരംഭിച്ച് 27 ന് സമാപിക്കും.ഉത്സവകമ്മിറ്റി ഭാരവാഹികളായി സുനിൽകുമാർ (പ്രസിഡന്റ് )​,​സുരേഷ് കുമാർ (വൈസ് പ്രസിഡന്റ് )​,​ ദുഷ്യന്തൻ (സെക്രട്ടറി)​, മാധവൻ നാടാർ (രക്ഷാധികാരി)​,​​ഓമനക്കുട്ടൻ (ഖജാൻജി)​,​വിശ്വൻ,​ബിന്ദുലാൽ,​ബിബിൻ,​ സന്തോഷ്,​ഷിബു,​ശ്യാം,​കുട്ടൻ (കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.