കടയ്ക്കാവൂർ: ചിലക്കൂർ കുഴിയിൽവീട്ടിൽ പരേതനായ മഹീന്ദ്രൻെറ ഭാര്യ പ്രസന്നകുമാരി(68) വർക്കല മുട്ടപ്പലം ചാവടിമുക്ക് അശ്വതി ഭവനിൽ നിര്യാതയായി. മക്കൾ ബിജു, ബിനു. മരുമക്കൾ കനകൻ, സ്റ്റെഫി. സഞ്ചയനം 30ന് രാവിലെ 8ന്.