മലയിൻകീഴ്:മണപ്പുറം ഗുഡ്ഷെപ്പേർഡ് സ്കൂൾ വാർഷികാഘോഷം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോബിൻതെരേസയുടെ അദ്ധ്യക്ഷതയിൽ ഇന്ററാക്ടീവ് ഇല്ല്യൂഷണർ ആൻഡ് ഹാന്റ് ഷാഡോ ഗ്രാഫർ ഡോ.ആർ.രാജമൂർത്തി,അസി.സുപ്പീരിയർ ജനറൽ പാസ്റ്റി ഫ്രാൻസിസ്.ഡി.എം,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,പി.ടി.എ പ്രസിഡന്റ്ടി.എസ്.ചന്ദ്രൻ,ബി.ആർ.കുമാരിഅനശ്വര,എസ്.എൽ.അലിയ,എസ്.ബി.കുമാരിഇന്ദു,കുമാരിഗൗരിവിനോദ് എന്നിവർ സംസാരിച്ചു.