വെമ്പായം: ഗാന്ധിനഗർ ഉദിയന്നൂർ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഡി.രാജേശ്വരി അമ്മ (78) നിര്യാതയായി. മക്കൾ :സുരേഷ്, രാജേഷ്. മരുമക്കൾ : മഞ്ജുഷ, ജയലേഖ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.