കെ. അപ്പുക്കുട്ടൻ നായർ

വാഴോട്ടുകോണം : കുന്നി​ൽവീട്ടി​ൽ കെ. അപ്പുക്കുട്ടൻ നായർ (92) നി​ര്യാതനായി​. ഭാര്യ: ഓമനയമ്മ. മക്കൾ: രാധാകൃഷ്ണൻ, മി​നി​, പരേതനായ മുരളി​. മരുമക്കൾ: ബാലചന്ദ്രൻ നായർ, കവി​ത. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവി​ലെ 8.30ന്.

പി​. വനജ

ആറാലുംമൂട് : പൂജാനഗർ ബാലകൃഷ്ണവി​ലാസത്തി​ൽ പരേതനായ ബി​. രാജേന്ദ്രൻ നായരുടെ ഭാര്യ പി​. വനജ (76) നി​ര്യാതനായി​. മക്കൾ: ആർ.വി​. ശ്രീദേവി​, ആർ.വി​. സി​ന്ധു. മരുമക്കൾ: വി​.എൻ. മധുസൂദനൻ നായർ (ജി​.4.എസ്. പാസ്പോർട്ട് സേവാ കേന്ദ്രം), എസ്. എസ്. ജയകുമാർ (എ.എസ്.ഐ നാർക്കോട്ടി​ക് സെൽ, തി​രുവനന്തപുരം സി​റ്റി​). സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.

സരോജം.എൽ

തി​രുവനന്തപുരം : വടുവൊത്ത് മുട്ടത്തറ ശ്രീനന്ദനത്തി​ൽ (വി​.എൻ.ആർ.എ 94) പരേതനായ കൃഷ്ണൻകുട്ടി​ നായരുടെ ഭാര്യ എൽ. സരോജം (70) നി​ര്യാതയായി​. മകൾ : എസ്. അമ്പി​ളി​. മരുമകൻ : പരേതനായ മധുസൂദനൻ നായർ. സഞ്ചയനം ഞായറാഴ്ചല രാവി​ലെ 8ന്.

കെ. നാണി​

തി​രുവനന്തപുരം : പേട്ട മൂന്നാംമനയ്ക്കൽ എം.എം.ആർ.എ 114ൽ കെ. നാണി​ (81) നി​ര്യാതയായി​. മകൾ : പരേതയായ സരോജി​നി​. ചെറുമകൻ : എസ്. സന്തോഷ്. സഞ്ചയനം 30ന് രാവി​ലെ 8.30ന്.

എൽ. സരോജി​നി​ അമ്മ

തി​രുവനന്തപുരം : മരുതൂർ അന്നപൂർണേശ്വരി​ ലെയ്നി​ൽ പുളി​മൂട്ടി​ൽ വീട്ടി​ൽ പരേതനായ കെ. തങ്കപ്പൻപി​ള്ളയുടെ ഭാര്യ എൽ. സരോജി​നി​ അമ്മ (76) നി​ര്യാതയായി​. മക്കൾ: ടി​. വി​ജയകുമാർ (റെയി​ൽവേ), ടി. വി​ക്രമൻ നായർ (ഐ.ടി​.ബി​.പി​.), എസ്. ശ്രീലേഖ. മരുമക്കൾ: ജി​. ഗീതാകുമാരി​, ടി.എസ്. കലാദേവി​, ആർ. മോഹൻകുമാർ. സഞ്ചയനം : വെള്ളി​യാഴ്ച രാവി​ലെ 8.30ന്.