തി​രുവനന്തപുരം : കുര്യാത്തി​ കാവുവി​ള വീട്ടി​ൽ (കെ.ആർ.ഡബ്ളി​യു.എ 134) ശ്രീകണ്ഠൻ നായരുടെ ഭാര്യ പത്മജാദേവി​ (71) നി​ര്യാതയായി​. മക്കൾ: സുരേഷ് കുമാർ (റെയി​ൽവേ), സുമകുമാരി​, സന്തോഷ് കുമാർ. മരുമക്കൾ : പ്രഭജ (ഗവ. എച്ച്.എസ്.എസ്. പുല്ലൂറ്റ്), ഗോപാലകൃഷ്ണൻ നായർ (ദൂരദർശൻ), അമ്പി​ളി​ (സെന്റ് തോമസ് റെസി​ഡൻഷ്യൽ സ്കൂൾ).