നെയ്യാറ്റിൻകര: കൃഷ്ണപുരം ഗ്രാമം നെടിയവിള പുത്തൻവീട്ടിൽ എൻ.അമ്പി (64) നിര്യാതനായി.ഭാര്യ: അൽഫോൻസാ.മക്കൾ: ജിൻസി, ജിനിൽ. മരുമകൻ: സിജോ വർഗ്ഗീസ്. പ്രാർത്ഥന: ബുധൻ രാവിലെ 7.30ന്.