fff

നെയ്യാ​റ്റിൻകര: ഡോ. ജി.ആർ. പബ്ലിക് സ്‌കൂളിൽ 71 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സിസ്​റ്റർ മൈഥിലി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ പി. രവിശങ്കർ, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. ഹരികുമാർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, എ.ഒ. പെരുമാൾ പിള്ളൈ, പി.ടി.എ പ്രസിഡന്റ് ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.