വർക്കല: അയിരൂർ സുഷാനിവാസിൽ പരേതനായ ദാമോദരന്റെ ഭാര്യ സാരസാക്ഷി (95) നിര്യാതയായി. മക്കൾ: സുഷാകുമാരി, ജോഷി. മരണാനന്തരചടങ്ങ് ഫെബ്രുവരി 9 രാവിലെ 8.30ന്.