നെടുമങ്ങാട് : ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ സലാം ഉദ്ഘാടനം ചെയ്തു.ഭരണഘടന ആമുഖം വായനയും ശ്രീലക്ഷ്മിയും സംഘവും അവതരിപ്പിച്ച ദേശഭക്തി ഗാനലാപനവും നടന്നു.വി.കെ ഷൈജു അദ്ധ്യക്ഷനായി.