neelakantapilla

തിരുവനന്തപുരം: ആറ്റിങ്ങൽ കൈപ്പുഴ കുടുംബാംഗവും ഓർത്തോപീഡിക് സർജനുമായ പേട്ട പള്ളിമുക്ക് എ.ആർ.എ 18 കൈപ്പുഴയിൽ ഡോ.എൻ. നീലകണ്ഠപിള്ള (86) നിര്യാതനായി. ഭാര്യ പ്രഭ എൻ. പിള്ള. മക്കൾ: ഡോ. പ്രവീൺ എൻ. പിള്ള, പാർവ്വതി എൻ. പിള്ള. മരുമക്കൾ: ലക്ഷ്മി മേനോൻ, ഡോ. കൈലാസ് വിശ്വനാഥ്. സഞ്ചയനം 31ന് രാവിലെ 8.30ന് പേട്ട പള്ളിമുക്കിലെ വസതിയിൽ .