m-krishnapilla

ആറ്റുകാൽ : ചിറമുക്ക് ശ്രീമൂലം നഗർ 16-ാം നമ്പർ വീട്ടിൽ
എം കൃഷ്ണപിള്ള (82) നിര്യാതനായി .ഭാര്യ : വാസന്തി സി .
മക്കൾ : കുമാർ , അനിക്കുട്ടൻ (ആറ്റുകാൽ ഭഗവതി ടെമ്പിൾ ട്രസ്റ്റ് എ ബി റ്റി റ്റി ജീവനക്കാരൻ).
സഞ്ചയനം 31ന്.