nesamma

ഉറിയാക്കോട്: കോളൂർ മേലെ പുത്തൻ വീട്ടിൽ എസ്. നേശമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നാടാർ. മക്കൾ: പാസ്റ്റർ ബി. ജെയിംസ്, ബി. ജ്ഞാനദാസ്, പാസ്റ്റർ ബി. നെൽസൺ, സ്വർണമ്മ, കമലമ്മ.