സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന 'കാവൽ യാത്ര" യുടെ ഉദ്‌ഘാടനം ഗാന്ധിപാർക്കിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന് ദേശീയപതാക കൈമാറി കൊണ്ട് നിർവഹിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ വി.ആർ. പ്രതാപൻ, ജ്യോതികുമാർ ചാമക്കാല, അനിവർഗീസ്, എം.വി.പ്രദീപ് കുമാർ തുടങ്ങിയവർ സമീപം