കരി​മണൽ : തമ്പുരാൻനട രഘുഭവനി​ൽ ജി​. രഘുവി​ന്റെ ഭാര്യ എസ്. സുജാത (60) നി​ര്യാതയായി​. മക്കൾ: ആർ.എസ്. സജി​ത് കുമാർ, എസ്. സജി​ന. മരുമക്കൾ: ധന്യ.ആർ., ഹരീഷ് കുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവി​ലെ 8 മണി​ക്ക്.