പോത്തൻകോട്: പ്ലാമൂട് ചെറുകോണത്തു വീട്ടിൽ പരേതനായ തങ്കപ്പൻ ആശാരിയുടെയും രാജമ്മയുടെയും മകൻ വിശ്വനാഥൻ ആശാരി (52) നിര്യാതനായി . സഞ്ചയനം വെള്ളിയാഴ്ച 9ന്.