മംഗലപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാത വൃദ്ധൻ മരിച്ചു. അസുഖ ബാധിതനായ വൃദ്ധനെ മുരുംക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് പൊലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 25ന് രാവിലെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ . 65 വയസുവരും. 161 സെ.മി .ഉയരവും ഇരുനിറത്തോടുകൂടിയ ആളുമാണ് .