പോത്തൻകോട് : കല്ലുവിള കുറക്കോട് ഷാഹുൽ ഹമീദ് (85) നിര്യാതനായി . മക്കൾ: അബ്ദുൽ ജബ്ബാർ, യാഹുദ്ദീൻ, സജീനാ ബീവി. മരുമക്കൾ: ഷാജിദ, ബുഷ്ര, പരേതനായ ഷൗക്കത്തലി.