തി​രുവനന്തപുരം : കുമാരപുരം ജയ്‌നഗർ രശ്മി​യി​ൽ (ജെ.എൻ.എസ് 11) ൽ പരേതനായ പി​. ലക്ഷ്മണന്റെ (റി​ട്ട. ഡയറക്ടർ ഒഫ് മുനി​സി​പ്പാലി​റ്റീസ് ) ഭാര്യ സി​.ജി​. ഭവാനി​ അമ്മ (89, റിട്ട. ടീച്ചർ, കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ) നി​ര്യാതയായി​. മക്കൾ: പരേതരായ ബി​പി​ൻ ചന്ദ്ര, ഡോ. മി​നി​ ലക്ഷ്മൺ​. മരുമക്കൾ : ഡോ. ഷൈജ (എൻ.ഐ.ടി​., കോഴി​ക്കോട്), ഡോ. പ്രദീപ് കുമാർ (വയനാട്). സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന്.