കണിയാപുരം : ചാന്നാങ്കര പുത്തൻവീട്ടിൽ അബ്ദുൽ മജീദ് (74) നിര്യാതനായി. ഭാര്യ: റംലബീവി. മക്കൾ: ഷജീർ, ഹാഷിം, സമീർ, ഷെഹീർ, സജ്‌ന, സജീറ. മരുമക്കൾ: അബ്ദുൽ റഷീദ്, അഷീബ്, നുസ്‌റത്ത്, നസീന, ഹസീന, അമീറ.