prabhakaran-pilla-91

കളമശേരി: പള്ളത്ത് റോഡിൽ പുത്തലത്ത് മാരിയിൽ പ്രഭാകരൻ പിള്ള (91) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: രാജശേഖരൻ, രാധാകൃഷ്ണൻ (പോസ്റ്റുമാൻ, കളമശേരി). മരുമക്കൾ: ലത, ലിനി.