seetha

ആലുവ: യു.സി കോളേജ് തുരുത്തേത്ത് പരേതനായ ചാത്തന്റെ ഭാര്യ സീത (90) നിര്യാതയായി . കുഴിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കപ്പൻ, ഗിരിജ, വത്സല, ഭാമിനി, അജിത, ഇന്ദിര, സുനിത, സുരേഷ്ബാബു, പരേതരായ ഉണ്ണി, രവി. മരുമക്കൾ: തങ്കമ്മ, ദാസൻ, ടി.എ. ശശി, കെ. കെ. ശശി, മുരളികുമാർ, എം. രവി, കണ്ണപ്പൻ, ജയന്തി, അംബിക, ഉഷ.