പെരുമ്പാവൂർ: ഒക്കൽ കൂനത്താൻ വീട്ടിൽ ജോൺസന്റെ മകൻ സെബിൻ (15) നിര്യാതനായി. സംസ്‌കാരം വല്ലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ നടത്തി . അമ്മ: സിനി. സഹോദരങ്ങൾ: സാന്ദ്ര, സച്ചിൻ.