തിരുവനന്തപുരം:ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 4.30ന് ഗാന്ധി ഗാനാജ്ഞലിയും തുടർന്ന് ദേശീയ ഐക്യപ്രതിജ്ഞയും നടത്തും.വൈകിട്ട് 6ന് 150 പ്രമുഖ വ്യക്തികൾ ഗാന്ധി ദീപങ്ങൾ തെളിക്കും.ഇതിനുള്ള ദീപം വൈകിട്ട് 4ന് സ്വാതന്ത്ര്യസമരസേനായി ബോധേശ്വരന്റെ വീട്ടിൽ നിന്ന് കൊളുത്തി കൊണ്ടുവരും.