devakiamma

വഞ്ചിയൂർ: ശ്രീകാര്യം രോഹിണിയിൽ പരേതനായ പി കെ ദാമോദരപണിക്കരുടെ ഭാര്യദേവകിയമ്മ (84 ) നിര്യാതയായി . മകൻ ലീമോൻ. മരുമകൾ നിഷിദ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന്‌.