തിരുവനന്തപുരം: ചൂഴമ്പാല മഠത്തിൽനട മേലെമഠത്തിൽ പുത്തൻവീട്ടിൽ എം രാജൻ (80, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ഇ രാധ. മക്കൾ: മഞ്ജു (വിദേശം), മായ (പഞ്ചായത്ത് വകുപ്പ്), മഹേഷ് (രജിസ്‌ട്രേഷൻ വകുപ്പ്), മനോജ് (ബിസിനസ്), മനുരാജ് (അക്കൗണ്ടന്റ്). മരുമക്കൾ: വിജുകുമാർ (വിദേശം), സെൽവദാസ് (ആരോഗ്യവകുപ്പ്), സിന്ധു (പൊലീസ് വകുപ്പ്), സംഗീത (കാർഷിക കോളേജ്), രമ്യ (അക്കൗണ്ടന്റ്). മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.