1. sainaba-75-matanchery

മട്ടാഞ്ചേരി: തുരുത്തി മിനി മാർക്കറ്റിന് സമീപം എം.എം. സൈനബ (75) നിര്യാതയായി. മക്കൾ: ബഷീർ, സഹീർ, അൻവർ, ജുലൈനാർ, നൗഷർ, നോബർ. മരുമക്കൾ: ജമീല, നസീമ, വഹീദ, ശോഭി, ഷീജ, നാസർ.