mathew-joseph-74

കോതമംഗലം: പുന്നേക്കാട് പുത്തൻപുരയ്ക്കൽ മാത്യു ജോസഫ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെളിയേൽച്ചാൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജോസഫ്, അനു. മരുമക്കൾ: ലിമിയ, അനീഷ് ജോസഫ്.