ടി. ലീല
പാപ്പനംകോട് : പൂഴിക്കുന്ന് തൃക്കണ്ണാപുരം സ്നേഹ് ഭവനിൽ സത്യനേശന്റെ (റിട്ട. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) ഭാര്യ ലീല (64) നിര്യാതയായി. മക്കൾ : എൽ. സിനി, എസ്. സ്നേഹരാജ്. മരുമക്കൾ: എസ്. ശശികുമാർ, എൻ. ആശ. പ്രാർത്ഥന 30ന് രാവിലെ 8ന്.
വേലായുധൻ നാടാർ
പ്രാവച്ചമ്പലം : ഇടയ്ക്കോട് മേലെ പാപ്പണിവിളയിൽ എ. വേലായുധൻ നാടാർ (92, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ജി. വസന്ത. മക്കൾ: വി. ശ്രീകല, വി. മനോഹരകുമാർ (സീനിയർ ഗ്രേഡ് ഡ്രൈവർ, മാനസികാരോഗ്യ കേന്ദ്രം, പേരൂർക്കട). മരുമക്കൾ: വിജയൻ (വിമുക്ത ഭടൻ), സിന്ധു ടി.എസ് (ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കൊട്ടാരക്കര). സഞ്ചയനം ഞായറാഴ്ച 9ന്.
രുക്മിണി
തിരുവനന്തപുരം : വള്ളക്കടവ് ഡൊമസ്റ്റിക് എയർപോർട്ടിനു സമീപം ശ്രീചിത്തിരനഗർ ബി 61 കൃഷ്ണനിവാസിൽ എൻ. കൃഷ്ണൻകുട്ടിയുടെ ഭാര്യ രുക്മിണി (62) നിര്യാതയായി. മക്കൾ : കെ.ആർ. കൃഷ്ണകുമാർ, കെ.ആർ. രാജേഷ് കുമാർ, കെ.ആർ. രതീഷ് കുമാർ. മരുമക്കൾ : എം.എസ്. വിലാസൻ, വി.ജി. ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.