തേമ്പാമുട്ടം: എസ്. കെ. എൻ സദനത്തിൽ പരേതനായ നാരായണപിള്ളയുടെയും, ക്യഷ്ണപിള്ളയുടെയും ഭാര്യ സരോജനി അമ്മ(91) നിര്യാതയായി .
മക്കൾ :രാമക്യഷ്ണപിള്ള, രാധാക്യഷ്ണൻ നായർ, പരേതനായ വ്രജഭൂഷൺ നായർ, ശ്രീകണ്ഠൻ നായർ, ജനാർദ്ദനൻനായർ, പരേതനായ മധുസൂദനൻ നായർ
മരുമക്കൾ :ജയശ്രീ, ജമേല, സിന്ധു, മായ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.