മലയിൻകീഴ്: തച്ചോട്ടു കാവ് ആലുവിള പുത്തൻ വീട്ടിൽ ബി. ഗോപകുമാർ (54) നിര്യാതനായി . ഭാര്യ എം. ജയശ്രീ. മകൾ: ജി. മാളവിക. സംസ്‌കാരം ഇന്നു വൈകിട്ട് 3 ന് തൈക്കാട് ശാന്തികവാടത്തിൽ.