gk

1. നേതാജിയുടെ രാഷ്ട്രീയ ഗുരു ?

സി.ആർ. ദാസ്

2. ക്വിറ്റ് ഇന്ത്യാ സമരനായിക എന്നറിയപ്പെടുന്നത്?

അരുണ ആസഫലി

3. ഗാന്ധി - ഇർവിൻ ഉടമ്പടി ഒപ്പുവച്ച വർഷം?

1931

4. ഇന്ത്യൻ സ്വാതന്ത്ര്യസമര നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു?

ലാലാ ലജ്‌പത്‌റായി

5. ചൗരി ചൗരാ സംഭവം നടന്നത്?

1922 ഫെബ്രുവരി 5

6. സത്യശോധക് സമാജ് സ്ഥാപിച്ചതാര്?

ഖാൻ അബ്ദുൽ ഗഫാർ ഖാൻ

7. സത്യാർത്ഥ പ്രകാശം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ദയാനന്ദ സരസ്വതി

8. ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് ഔദ്യോഗികമായി നടപ്പിലാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

9. പേർഷ്യന് പകരം ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി?

വില്യം ബെന്റിക്

10. അക്‌ബർ ജസിയ നിരോധിച്ച വർഷം?

1564

11. മുഹമ്മദ് ബിൻ തുഗ്ളക്കിനെ ബുദ്ധിമാനായ വിഡ്ഢി എന്ന് വിശേഷിപ്പിച്ചത്?

വിൻസന്റ് സ്മിത്ത്

12. ലാഖ് ബക്ഷ് എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

കുത്തബ്ദുദ്ദീൻ ഐബക്

13. അവസാന മുഗൾരാജാവ്?

ബഹദൂർ ഷാ സഫർ

14. ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ

15. നളനന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി?

കുമാരഗുപ്തൻ

16. മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടതാര്?

ബാലാജി വിശ്വനാഥ്

17. റുപ്യ എന്ന പേരിൽ നാണയസമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

ഷേർഷാ

18. ഇന്ത്യയുടെ ആദ്യ മുഖ്യ ഇലക്‌ഷൻ കമ്മിഷണർ?

സുകുമാർ സെൻ

19. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം രചിച്ച ബുദ്ധമത പണ്ഡിതൻ?

വാഗ്ഭടൻ

20. കർണാട്ടിക് യുദ്ധങ്ങൾ ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും.