കല്ലമ്പലം:ഭാരതീയ മോദി ആർമി നാവായിക്കുളം പഞ്ചായത്ത്‌ കമ്മിറ്റി രൂപികരിച്ചു.ബി.എം.എ സംസ്ഥാന സെക്രട്ടറി ഗോപിനാഥൻ നായരുടെ വസതിയിൽ കൂടിയ യോഗം ആറ്റിങ്ങൽ പ്രേംരാജ്‌ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ വി.സോമനാഥൻ, ജയപ്രകാശ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി എസ്.ഷാജി (പ്രസിഡന്റ് ),സി.രാജീവ് (ജനറൽ സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.