തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ആറുമാസത്തെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്കും മൂന്നുമാസത്തെ എ.എസ്.ആർ എഡിറ്രിംഗ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് വിജയകരമായ പൂർത്തിയാക്കുന്നവർക്ക് കെൽട്രോൺ സർട്ടിഫിക്കറ്ര് കൂടാതെ പ്ലേസ്മെന്റ് അസിസ്റ്രൻസും ലഭിക്കും. ഫോൺ: 9567777444.