കിളിമാനൂ:കാരേറ്റ് പ്രോ കെയർ ഹോസ്പിറ്റൽ ഫിസിയോ തൊറാപ്പി യൂണിറ്റിന്റെയും ഓർത്തോ പീഡിക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് നടത്തും.30ന് രാവിലെ 10 മുതൽ വൈകിട്ട് 3വരെ നടത്തുന്ന ക്യാമ്പിന് ഓർത്തോ പീഡിക് ഡോക്ടർമരായ രതീഷ്,അജ്മൽ അഹമ്മദ്,ഫിസിയോ തൊറാപ്പിസ്റ്റ് ഷിബിന എന്നിവർ നേതത്വം നൽകും.