കിളിമാനൂർ:മുളമന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇയിൽ 2015 മുതൽ 2018 വരെ ഒ.ബി.സി, കെ.പി.സി.ആർ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീസും പരീക്ഷാ ഫീസും വിതരണം തുടങ്ങി. ഫെബ്രുവരി 15ന് മുൻപ് തിരിച്ചറിയൽ രേഖകളുമായി എത്തി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.