ഉഴമലയ്ക്കൽ:ശ്രീനാരായണ ഹൈർസെക്കൻഡറി സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷം പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് ബി.ബിജു ഹെഡ്മിസ്ട്രസ് വി.എസ്.ശ്രീജ ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ലില്ലി,പി.ടി.എ എക്സിക്യുട്ടീവ് അംഗംഎസ്.വി.രതീഷ്,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.