kklm

കൂത്താട്ടുകുളം: മാരുതി ജംഗ്ഷനിൽ പെരുമ്യാലിൽ വീട്ടിൽ പി.എസ്. വിജയൻ (68) നിര്യാതനായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ , അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ കെ.കെ. തങ്കമണി. മകൾ: വീണ വിജയൻ, മരുമകൻ: രാജീവ് രാഘവൻ (യു.എസ്.എ).