ചേരപ്പള്ളി :കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8ന് പന്തീരടി പൂജ, 8.15 ന് പ്രഭാതഭക്ഷണം, 8.30 ന് നവകം, പഞ്ചഗവ്യം, 9 ന് അഭീഷ്ട സിദ്ധിപൂജ, 5.30 ന് ഭഗവതിസേവ, 8.15 ന് സകലകലാ സന്ധ്യ, 30 ന് വൈകിട്ട് 6 ന് ദേശതാലപ്പൊലി, സായാഹ്ന ഭക്ഷണം, 6.30 ന് സഹസ്രദീപക്കാഴ്ച, രാത്രി 9 ന് ആറാട്ട്.