ചേരപ്പള്ളി : വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ആർ. ഗോപാലകൃഷ്ണപിള്ള (പ്രസിഡന്റ്), ആർ.ഡി. ശിവാനന്ദൻ ( വൈസ് പ്രസിഡന്റ്), വലിയ കലുങ്ക് എസ്. സന്തോഷ് കുമാർ (സെക്രട്ടറി), എസ്.പി. രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി), ആർ. ഷിബു (ട്രഷറർ), എസ്. രജികുമാർ (ആഡിറ്റർ), യു. സുഗതൻ, ആർ.എസ്. കൃഷ്ണകുമാർ, കെ.ആർ. അജിത് കുമാർ, എസ്. സനൽകുമാർ, എം.കെ. മനോജ് കുമാർ, ഡോ. അമ്മിണി അമ്മ, വി. സുരേന്ദ്രൻ നായർ, റ്റി.റ്റി. മുരുകൻ, കെ.പി. പ്രമോദ്, കെ. സനൽകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.