മുടപുരം:മുടപുരം പൊയ്‌കവിള ദേവീ ക്ഷേത്രത്തിലെ വാർഷിക മഹോത്സവം ഇന്ന് മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കും.ഇന്ന് രാവിലെ 5 .30 ന് മഹാഗണപതി ഹോമം,8 ന് നവ പഞ്ചഗവ്യ കലശാഭിഷേകം,11 ന് സമൂഹസദ്യ,രാത്രി 7 മുതൽ കരോക്കെ ഗാനമേള,30 ന് രാവിലെ 5 .30 ന് മഹാഗണപതി ഹോമം,8 .45 ന് മഹാസുദർശന ഹോമം,11 ന് സമൂഹസദ്യ,വൈകിട്ട് 6.30ന് വിളക്കും പുഷ്പാഞ്ജലിയും,31ന് രാവിലെ 5 .30 ന് മഹാഗണപതി ഹോമം,8 .20 ന് സമൂഹപൊങ്കാല,ഉച്ചക്ക് 11 ന് സമൂഹസദ്യ,വൈകുന്നേരം 4 ന് ഘോഷയാത്ര ആരംഭം,രാത്രി 8 .30 ന് മാടൻ തമ്പുരാന് കോടതി,9ന് യക്ഷിക്ക് പൂപ്പട വാരൽ.9 .30ന് അത്താഴപൂജ,10 ന് ഗുരുസി.