വിതുര:കോട്ടിയത്തറ ആറ്റുംകുഴിയിൽ വീട്ടിൽ ജെയിംസിൻെറ ഭാര്യ മണിയമ്മ (65) നിര്യാതയായി.മക്കൾ:ജയൻ,ഷാജി,ലാജി.മരുമക്കൾ:ഷീജ,സീനു,ഷീജ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.