kob-anilkumar
കോട്ടയം: ബൈക്കപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂലവട്ടം വടക്കേ പറമ്പിൽ പരേതനായ സദാനന്ദന്റെ മകൻ വി എസ് അനിൽകുമാർ (51, വടവാതൂർ പോപ്പുലർ മെഗാ മോട്ടോഴ്‌സ്) നിര്യാതനായി. സംസ്‌ക്കാരം നടത്തി. മാതാവ് : തങ്കമ്മ. ഭാര്യ: സതി കുറിച്ചി കനകക്കുന്ന് കുടുംബാംഗമാണ്. മക്കൾ: അനന്ദു, അരവിന്ദ്, അഞ്ജലി.