വർക്കല: കരുനിലക്കോട് ആലുവിള വീട്ടിൽ (വർക്കല മൈതാനം ചരുവിള വീട്) എസ്.അജിത്ത് (54) നിര്യാതനായി. ഭാര്യ: സനില. മക്കൾ: വൃന്ദ, വർഷ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.