തിരുവനന്തപുരം : നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ ബി.ജെ.പി പ്രവർത്തകർ നിയമസഭാ മാർച്ച് നടത്തും. ഭരണഘടനയെ അട്ടിമറിക്കാനുള്ള ഇടതു-വലതു ഗൂഡ‌ശ്രമങ്ങൾ ചെറുക്കാനാണ് മാർച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അറിയിച്ചു.