ആർ. രമേശൻ

തിരുവനന്തപുരം : പേട്ട പള്ളിമുക്ക് തോപ്പിൽ വീട്ടിൽ പരേതനായ എസ്. രാമകൃഷ്ണൻ മുതലാളിയുടെ മകൻ ആർ. രമേശൻ (68) കൊല്ലം കേരളപുരം വെള്ളിമൺ ചരുവിള വീട്ടിൽ നിര്യാതനായി. ഭാര്യ: ഓമന. മകൻ: സുനിൽ. മുരുമകൾ: ശ്രീജ.ആർ.