വർക്കല: അയിരൂർ കായൽപുരം മുസ്ലിം ജമാഅത്തിന്റെ മുൻ സെക്രട്ടറി കായൽപുറം റെഡ്ഹില്ലിലിൽ എം.ബഷീർ (80) നിര്യാതനായി. ഭാര്യ: നൗഫറ. മക്കൾ: നസീർ, നവാസ്, നീന, മിനി, നമാസ്. മരുമക്കൾ: ഷീജ, ഷഫീന, ഹാഷിം, നസീർ കബറടക്കം: ഇന്ന് രാവിലെ 8ന് കായൽപുറം ജമാഅത്ത് പളളിയിൽ