indira

കിളിമാനൂർ:കുന്നുമ്മൽ പൊയ്ക വിള വീട്ടിൽ ഇന്ദിര (79) നിര്യാതയായി. മക്കൾ: അജയകുമാർ (റിട്ട. ബി. എസ്.എൻ.എൽ) ദിലിപ് കുമാർ, അനിൽകുമാർ (പരമു) മോളി. മരുമക്കൾ: സുശീന്ദ്ര, വത്സല, ലത, സുദർശനൻ.