bhaskarapanickar

പാറശാല: ഉദിയൻകുളങ്ങര വട്ടവിള ഈഴക്കോണം ബി.ജെ ഭവനിൽ ഭാസ്‌ക്കര പണിക്കർ (84) നിര്യാതനായി.
ഭാര്യ: പരേതയായ ജഗദമ്മ .മക്കൾ: ജവഹർ .ബി., ജലത.ബി.മരുമകൾ: മാലിനി സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്