കാട്ടാക്കട:മാറനല്ലൂർ കൂവളശേരി ശ്രീകേശ വാനന്ദ മഹാസമാധി ആശ്രമം വാർഷിക പൊതുയേഗം രക്ഷാധികാരി ആർ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.സഹദേവൻ,മോഹനൻ,കുട്ടൻ,അരുൺ ബാബു,രാധാകൃഷണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ആർ.ഗോപാലകൃഷ്ണൻ(രക്ഷാധികാരി),പി. സഹദേവൻ(പ്രസിഡന്റ്),ബി മോഹനൻ(വൈസ് പ്രസിഡന്റ്),കെ.ശശീന്ദ്രൻ(സെക്രട്ടറി),ശാലു(ജോയിന്റ് സെക്രട്ടറി),അരുൺ ബാബു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.